UK Prime Minster Boris Johnson AstraZeneca കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

നേരത്തെ യുകെ പാർലമെന്റിൽ വെച്ച് താൻ ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന നിർമാതക്കൾ നിർമിച്ച് കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചുരുന്നു. അതേസമയം കഴിഞ്ഞ് ​ദിവസം വാക്സിനെതിരെയുള്ള അഭ്യൂഹങ്ങൾ തള്ളി യൂറോപ്യൻ റെ​ഗുലേറ്റേഴ്സ് മുന്നോട്ട് വന്നിരുന്നു.

UK Prime Minster Boris Johnson AstraZeneca കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
Image Credit: Boris Johnson Taking covid vaccine Jab (Twitter Image) Source: Bureau

About the Author

Trending

  • News
  • Photos
  • Videos