ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ബജറ്റിന് ആശ്രയിക്കുന്നത് Cricket Bat നിർമാണമാണ്. വില്ലോ തടിയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നു
ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (UKRTC) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്.
പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 28 ന് വാദം കേള്‍ക്കും.