AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു : വാക്സിൻ വിതരണം Italy, France, Germany, Spain എന്നീ രാജ്യങ്ങൾ നിർത്തിവെച്ചു

ഡെൻമാക്കിൽ ചിലരിൽ അപകടരമാവിധം രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട ചെയ്ത് സാഹചര്യത്തിലാണ് രാജ്യങ്ങൾ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.

AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു : വാക്സിൻ വിതരണം Italy, France, Germany, Spain എന്നീ രാജ്യങ്ങൾ നിർത്തിവെച്ചു
Image Credit: File Photo (AFP)

About the Author