Coronavirus ന്റെ ഉത്ഭവം വുഹാനിലെ മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാൻ സാധ്യതയുണ്ടെന്ന് WHO; കൂടുതൽ അന്വേഷണങ്ങൾ നടത്തും

കൊറോണ വൈറസിന്റെ ഉത്ഭവം സ്ഥാനം വുഹാനിലെ മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാനാണ് കൂടുതൽ സാധ്യതയെന്ന് ചൈനയിൽ അന്വേഷണം നടത്തിയ WHO വിദഗ്ദ്ധർ പറഞ്ഞു.

Coronavirus ന്റെ ഉത്ഭവം വുഹാനിലെ മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാൻ സാധ്യതയുണ്ടെന്ന് WHO; കൂടുതൽ അന്വേഷണങ്ങൾ നടത്തും
Image Credit: File Photo

About the Author