ഹിലരി ക്ലിന്റന്‍ പതിമൂന്ന്‍ മിനിറ്റ് തുടര്‍ച്ചയായി നുണ പറയുന്നു ; വീഡിയോ കാണാം

യു .എസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍  ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന  പല നിര്‍ണായക വിഷയങ്ങളിലും തന്‍റെ അഭിപ്രായത്തില്‍   മലക്കം മറിയുന്ന വീഡിയോ യൂട്യൂബില്‍ വൈറലാവുന്നു 

Last Updated : May 23, 2016, 08:29 PM IST
ഹിലരി ക്ലിന്റന്‍ പതിമൂന്ന്‍ മിനിറ്റ് തുടര്‍ച്ചയായി നുണ പറയുന്നു ; വീഡിയോ കാണാം

വാഷിംഗ്‌ട്ടന്‍ : യു .എസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍  ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന  പല നിര്‍ണായക വിഷയങ്ങളിലും തന്‍റെ അഭിപ്രായത്തില്‍   മലക്കം മറിയുന്ന വീഡിയോ യൂട്യൂബില്‍ വൈറലാവുന്നു 

മിഷേല്‍ ആംസ്ട്രോങ്ങ്‌ എന്ന യൂട്യൂബ് യൂസര്‍ നിര്‍മിച്ച 13 മിനിറ്റുള്ള വീഡിയോ ഹിലരി ക്ലിന്റന്‍ സ്വവര്‍ഗ വിവാഹം ,ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങി നിരവധി കാര്യങ്ങളില്‍ തന്‍റെ അഭിപ്രായം മാറ്റി പറയുന്നത് കാണിക്കുന്നു . ഇതൊരു ട്രമ്പ്‌ അനുകൂല വീഡിയോ അല്ലെന്നും ഇനി ട്രമ്പ്‌ ആണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞു കൊണ്ട് തുടങ്ങുന്ന വീഡിയോ  ഇത് വരെ 7 മില്ല്യന്‍ ആളുകള്‍ കണ്ട് കഴിഞ്ഞു

ക്ലിന്റന്‍ പതിമൂന്ന്‍ മിനിറ്റ് തുടര്‍ച്ചയായി നുണ പറയുന്നത് കാണാം  (Hillary Clinton lying for 13 minutes straight) എന്നാണ്  വീഡിയോ  അവകാശപ്പെടുന്നത്. വീഡിയോ ഇവിടെ കാണാം

.

Trending News