Model Poses Naked on Elephant: ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യായി പോസ് ചെയ്ത് മോഡൽ, വിവാദമായപ്പോള്‍ ആ​ന​യോ​ടു​ള്ള സൗ​ന്ദ​ര്യാ​ത്മ​ക വി​കാ​രം കൊണ്ടാണ് എന്ന് വിശദീകരണം

ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യായി പോസ് ചെ​യ്ത് വീ​ഡി​യോ ഇ​ട്ട മോ​ഡ​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 01:25 AM IST
  • ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യായി പോസ് ചെ​യ്ത് വീ​ഡി​യോ ഇ​ട്ട മോ​ഡ​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം.
  • വംശനാശഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ നഗ്നയായി പോസ് ചെയ്തതിന് ശേഷം 22 കാരിയായ റഷ്യൻ മോഡല്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.
  • Natural vibes എന്ന ക്യപ്ഷനില്‍ നല്‍കിയ ഈ വീഡിയോ വന്‍ വിമര്‍ശനത്തിന് ഇടയാക്കി.
Model Poses Naked on Elephant: ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യായി പോസ് ചെയ്ത് മോഡൽ, വിവാദമായപ്പോള്‍  ആ​ന​യോ​ടു​ള്ള സൗ​ന്ദ​ര്യാ​ത്മ​ക വി​കാ​രം കൊണ്ടാണ് എന്ന്  വിശദീകരണം

ആ​ന​പ്പു​റ​ത്ത് ന​ഗ്ന​യായി പോസ് ചെ​യ്ത് വീ​ഡി​യോ ഇ​ട്ട മോ​ഡ​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. 

റഷ്യന്‍ മോഡലും  social media താരവുമായ അലീസ്യ കാഫെൽനിക്കോവയുടെ ഈ നടപടി  സോഷ്യല്‍ മീഡിയയില്‍ വന്‍   പ്രകോപനമാണ്  സൃഷ്ടിച്ചിരിയ്ക്കുന്നത്. 

വംശനാശഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ നഗ്നയായി പോസ് ചെയ്തതിന് ശേഷം 22 കാരിയായ റഷ്യൻ മോഡല്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍  ആരാധകരുമായി പങ്കുവച്ചിരുന്നു. Natural vibes എന്ന ക്യപ്ഷനില്‍ നല്‍കിയ ഈ വീഡിയോ വന്‍ വിമര്‍ശനത്തിന് ഇടയാക്കി.

Also read: Movie Teaser: Dhanush ചിത്രമായ Jagame Thandhiram ന്റെ ടീസറെത്തി; സിനിമ Netflix ൽ റിലീസ് ചെയ്യും

പണമുണ്ട് എന്ന് കരുതി എന്തും ആകാമെന്നാണോ? ആനയെ മാനിക്കാതെയുള്ള പ്രവൃത്തിയാണ്‌ ഇതെന്നും വിലയിരുത്തിയവര്‍ ഏറെ. നഗ്നത കാണുവാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട് എന്ന് കരുതിയാണോ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് എന്നും വിമര്‍ശകര്‍ ചോദിച്ചു. കൂടാതെ,  Save The Asian Elephants എന്ന സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. 

സോഷ്യല്‍  മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അലീസ്യ കാഫെൽനിക്കോവ തന്നെ വിശദീകരണവുമായി രംഗത്തെത്തി.  ആനയോടുള്ള സൗന്ദര്യാത്മക വികാരത്തിന്‍റെ രൂപമായാണ് ഫോട്ടോഷൂട്ട് എടുത്തതെന്ന് അവര്‍ വിശദീകരിച്ചു. ഗ്രാമത്തിലെ പ്രാദേശിക സമൂഹത്തെ സഹായിക്കാൻ താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അവർ പങ്കുവെച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News