See PIcz: മകളുടെ ഗ്ലാമര്‍ കോപ്പിയടിച്ച് അമ്മ നേടിയത്!!

 NiftyAfterFifty എന്ന പേരില്‍ തന്നെ ഒരു യൂട്യൂബ് ചാനലും കഷാ നടത്തുന്നുണ്ട്. 

Last Updated : Jun 3, 2019, 05:48 PM IST
See PIcz: മകളുടെ ഗ്ലാമര്‍ കോപ്പിയടിച്ച് അമ്മ നേടിയത്!!

കളെ കോപ്പിയടിച്ച് ബ്രിട്ടീഷ് വംശജയായ അന്‍പത്തിയേഴുകാരി നേടിയത് 20,000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ.

മകളായ മിഷാ ഗ്രിമെസിന്‍റെ ഫോട്ടോ പോസുകളും വസ്ത്രധാരണവുമൊക്കെ കോപ്പിയടിച്ചാണ് അമ്മ കഷാ ഗ്രിമെസ് ഇത്രയധികം ഫോളോവേഴ്സിനെ നേടിയത്. 

NiftyAfterFifty എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഷാ 20,000 ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ ഗ്ലൗസ്റ്റെര്‍ഷെയര്‍ സ്വദേശിയായ കഷായുടെ മകള്‍ മിഷയ്ക്ക് 99 മില്ല്യന്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

ഇന്‍സ്റ്റഗ്രാമിന്‍റെ അംബാസിഡര്‍മാരില്‍ നിന്നും വരുമാനം നേടിയ കഷയ്ക്ക് ലവ് ഐലാന്‍ഡ്‌ വിജയിയില്‍ നിന്നും ബ്രാന്‍ഡ്‌ സണ്‍ഗ്ലാസ്സും ലഭിച്ചു. 

കൂടാതെ, കെന്‍ഡല്‍ ജെന്നര്‍. ആശ്ലി ഗ്രഹാം, മേഘന്‍ ബര്‍ട്ടന്‍-ഹാന്‍സണ്‍ എന്നിവര്‍ക്കൊപ്പം പ്രെറ്റി ലിറ്റില്‍ തിംഗ്സ് അംബാസിഡര്‍ കൂടിയാണ്  'മമ്മ ഗ്രിമെസ്' എന്നറിയപ്പെടുന്ന കഷാ. NiftyAfterFifty എന്ന പേരില്‍ തന്നെ ഒരു യൂട്യൂബ് ചാനലും കഷാ നടത്തുന്നുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 

See you tonight on ITV2 in the Love island line up. They said It’s going to be different did not they? 

A post shared by NiftyAfterFifty (@kasha_grimes) on

 

 

 
 
 
 

 
 
 
 
 
 
 
 
 

This picture is 3 years old, it represents the past, the now and the future. We stand united, always there for each other, always supporting each other, always bickering with each other and making up within 2 seconds.They say it’s the parents that shape the children’s future but we seldom hear how our kids drive us forward to take risks and encourage us to live our best lives. Misha you have forced me to do things that I did not want to do as I was scared and I will always be grateful for that as my life would not be what it is today without your constant nagging and pushing me to be the best version of myself. You are the best mum that any mum could wish fo Ps. Thank you for my beautiful flowersPPs my beautiful dress is from @thedressstudio

A post shared by NiftyAfterFifty (@kasha_grimes) on

 

 

 

 

 

 

Trending News