Actress Navya Nair: ഗ്ലാമറസ് ലുക്കിൽ നവ്യാ നായർ...! കട്ട സപ്പോർട്ടുമായി ആരാധകർ

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. 

Once upon a time in Bali! എന്നാണ് നവ്യാ നായർ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /5

ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുകയാണ്.   

2 /5

നിരവധി പേരാണ് നവ്യാ നായരുടെ ഈ പുത്തൻ ​ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.   

3 /5

താരത്തിന് ​ഗ്ലാമറസ് വേഷങ്ങൾ ചേരുന്നുണ്ടെന്നും ചേരുന്നില്ലെന്നും തരത്തിൽ കമ്മന്റുകൾ എത്തുന്നുണ്ട്.  

4 /5

അതിനിടയിൽ ഫോട്ടോയുടെ മിററില്‌ കണ്ട രൂപത്തിൽ നിന്നും ഫോട്ടോ എടുത്ത വ്യക്തിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ 

5 /5

 നവ്യ നായരുടെ മകനാണ് താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 

You May Like

Sponsored by Taboola