ഗർഭിണിയായ യുവതി വീടിൻറെ മേൽക്കൂരയിൽ നിന്നെടുത്ത സാധനത്തെ കണ്ടോ?

ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്ന് വിശ്രമിക്കാൻ ഇന്റർനെറ്റിൽ പങ്കിടുന്ന വീഡിയോകൾ സഹായിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 04:34 PM IST
  • ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ തികച്ചും വ്യത്യസ്തമാണ്
  • വീടിന്റെ മേൽക്കൂരയിൽ പാമ്പിനെ കാണാം
  • ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്
ഗർഭിണിയായ യുവതി വീടിൻറെ മേൽക്കൂരയിൽ നിന്നെടുത്ത സാധനത്തെ കണ്ടോ?

ഇന്റർനെറ്റ് അത്ഭുതങ്ങളുള്ള ഒരു വ്യത്യസ്ത ലോകമാണ്. ഇവിടെ നമ്മൾ പല കാര്യങ്ങളും പഠിക്കുന്നു.ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പം വിശ്രമിക്കാൻ ഇന്റർനെറ്റിൽ പങ്കിടുന്ന വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഇവയിൽ, മൃഗങ്ങളുടെ വീഡിയോകൾക്ക് ആരാധകരുണ്ട്. 

ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്. ചില പാമ്പുകടിയേറ്റാൽ തൽക്ഷണ മരണം വരെ സംഭവിക്കാം. പാമ്പിനെ കണ്ടാൽ ഓടിപ്പോകുന്നതാണ് ആളുകളുടെ പതിവ്. സമീപകാലത്തായി  വന്യമൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ അധികം പ്രചരിക്കുന്നുണ്ട്.

 

ALSO READ: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ തികച്ചും വ്യത്യസ്തമാണ്. വീടിന്റെ മേൽക്കൂരയിൽ പാമ്പിനെ കാണാം, എന്നാൽ അതിന് ശേഷം സംഭവിച്ചത് ഈ വീഡിയോയിൽ തന്നെ കണ്ട് മനസ്സിലാക്കണം.

@letstalkwild എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് ആയിരക്കണക്കിന് പേരാണ് കണ്ടത്. ഞെട്ടിപ്പോയ  നെറ്റിസൺസ്  പല തരത്തിലുള്ള കമന്റുകളാണ് ഇട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News