Accident : കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

ചിങ്ങവനത്തെ എം സി റോഡിലാണ് അപകടം സംഭവിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 11:04 PM IST
  • ജൂലൈ ഒമ്പത് വൈകിട്ടായിരുന്നു അപകടം.
  • ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ ബസുമായി ഇടിക്കുകയായിരുന്നു.
  • ബസിന്റെ ടയർ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
Accident : കോട്ടയം ചിങ്ങവനത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

കോട്ടയം : ചിങ്ങവനത്ത് എം സി റോഡിൽ കെഎസ്ആർടിസി ഇടിച്ച് സ്കൂട്ടർ യാത്രകനായ യുവാവ് മരിച്ചു. റോഡ് കുറകെ കടക്കവെ സ്കുട്ടറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിങ്ങവനം മൂലംകുളം സ്വദേശി ജേക്കബ് ( 35 ) ആണ് മരിച്ചത്. ജൂലൈ ഒമ്പത് വൈകിട്ടായിരുന്നു അപകടം.

ഞാലിയാകുഴി- ചിങ്ങവനം  റോഡിൽ നിന്നും  നിന്നും എം സി  റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടർ  ബസുമായി ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News