ആറ് മാസത്തോളമായി പ്രതി കുട്ടിയ ലൈംഗികമായി ചൂഷ്ണം ചെയ്ത് വരികയായിരുന്നു. വിദേശത്തുള്ള മാതാപിതാക്കൾ ഓൺലൈൻ മുഖാന്തരം സംഭവത്തിൽ പരാതി നൽകയതിന് പിന്നാലെ വാർഡന്റെ അറസ്റ്റ്
Theni Accident: കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
Vaikom Honeytrap Case : റൂഫ് വർക്ക് ജോലി ചെയ്യുന്ന മധ്യവയസ്കനെ വീട്ടിൽ വിളിച്ച വരുത്തുകയും മുന്നിൽ പ്രതിയായ രഞ്ജിനി നഗ്നയായി ചെന്ന് നിന്നു. ഇത് മറ്റ് പ്രതികൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
Karukachal Binu Murder: ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു
Fire Accident: തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചിരുന്നു. വീടിന്റെ മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു.
യൂണിഫോം ഇല്ലാതെ ഇയാൾ ബസ് ഡ്രൈവ് ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ്.ലൈസൻസില്ല എന്നു തെളിഞ്ഞത് ദിനേശിന് ടൂ വീലർ ലൈസൻസ് പോലുമില്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി