പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം ഉടന്‍ തന്നെ റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
പ്രിയദർശനി ആദ്യ സൗജന്യ യാത്രയിൽ വനിതകളുടെ പ്രതികരണം ഇങ്ങനെ
ട്രാൻസ്ജൻഡർ വിഭാഗത്തിന് വലിയൊരു അംഗീകാരമാണ് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര
കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞില്ലേൽ പണിയാകും
കെഎസ്ആർടിസിയിലെ സൗജന്യയാത്ര സ്ത്രീ സമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മാതൃകയെന്ന് ഗതാഗതമന്ത്രി സിപി ജോൺ
ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ് പദ്ധതി
KSRTC Free travel for women: എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സൌജന്യ യാത്ര എന്ന വാഗ്ദാനം നൽകിയിട്ടില്ല എന്ന് വിഡി സതീശനും സർക്കാരിനും പറയാവുന്നതാണ്. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര എന്നതായിരുന്നു വാഗ്ദാനം.
യുഡിഎഫ് വാഗ്ദാനം നൽകിയ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന പദ്ധതി വന്നാൽ ഓട്ടോറിക്ഷക്കാർ പട്ടിണിയിലാകുമെന്ന് ഡ്രൈവർ
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മാത്രം പോരാ സൗജന്യയാത്ര. എല്ലാ വിഭാഗത്തിലുള്ളവരെയും പരിഗണിക്കണമെന്ന് പദ്ധതിയെ കുറിച്ച സംസാരിച്ച ആൾ...
ബസുകളിൽ കയറുമ്പോൾ മുതിർന്ന പൗരൻമാരുടെ സീറ്റ് ആരും ഒഴിഞ്ഞു നൽകിലെന്ന് പരാതി. യുഡിഎഫ് സർക്കാരിന്റെ വനിതകൾക്ക് സൗജന്യ യാത്ര എന്ന പദ്ധതിയെ കുറിച്ച് സംസാരിക്കവെയുള്ള വയോധികന്റെ പ്രതികരണം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യയാത്ര എന്ന പദ്ധതി കെഎസ്ആർടിസിയെ തകർക്കുമോ? നാട്ടുകാരുടെ പ്രതികരണം അറിയാം...
KSRTC Free Service For Woman In Kerala: യുഡിഎഫ് തീരുമാനം ഏകപക്ഷീയമാണെന്നും ഇത് പൊതുഗതാഗത സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഉടമകളുടെ പക്ഷം.
കണക്കെടുപ്പ് തുടങ്ങി, ഒരു ദിവസം എത്ര വനിതാ യാത്രക്കാർ കെഎസ്ആർടിസിയിൽ കയറുന്നുണ്ട്, ജെൻഡർ ടിക്കറ്റിംഗ് നാളെ മുതൽ പ്രാബല്യത്തിൽ
KSRTC:കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത എത്രയാകും എന്ന് കണ്ടെത്താനുള്ള നടപടികളാണ് കെഎസ്ആർടിസി ആരംഭിച്ചത്
ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ ബസ് ഓടിച്ചു നോക്കി; ബിസിനസ്സ് ക്ലാസ് സർവീസ് വിമാനത്തിന് സമാനം
Makaravilakku 2026:തീർത്ഥാടകരുടെ സൗകര്യാർത്ഥം 336 ശബരിമല ഉത്സവ സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ ഏർപ്പെടുത്തി
KSRTC Revenue:ഇന്നലെ (5-1-2026) മാത്രം 12 കോടി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ
നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ്സിൽ നിന്ന് യാത്രയ്ക്കിടയിൽ യുവതിയെ ഇറക്കിവിട്ടെന്ന് പരാതി
വിരമിച്ച ജീവനകാർക്കുള്ള പെന്ഷൻ വിതരണത്തിനായി കൺസോർഷ്യത്തിന് അനുമതി നൽകി സർക്കാർ
Special Service:നവരാത്രി, ദീപാവലി ആഘോഷവേളകളിലെ യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്
KSRTC Bus:നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെയാണ് 180 ബസുകൾ കൂടി വാങ്ങാൻ തീരുമാനിച്ചത്