Surya Shani Yuti: വസന്ത പഞ്ചമിയിൽ സൂര്യ ശനി സംഗമം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടം!

Basant Panchami 2024: സരസ്വതി പൂജ നാളിൽ കുംഭത്തിൽ സൂര്യൻ്റെയും ശനിയുടെയും സംയോഗം സൃഷ്ടിക്കും. ഈ രണ്ട് രാശിക്കാരുടെ സംഗമം ചില രാശിക്കാർക്ക് നല്ല ഫലം നൽകും. ഇത്തവണ വസന്ത പഞ്ചമി ഫെബ്രുവരി 14 നാണ് ആഘോഷിക്കുന്നത്. 

Written by - Ajitha Kumari | Last Updated : Feb 7, 2024, 05:26 PM IST
  • ജ്യോതിഷത്തിൽ ശനിക്കും സൂര്യനും പ്രത്യേക പ്രാധാന്യമുണ്ട്
  • ഇവരുടെ ബന്ധം നോക്കുവാണെങ്കിൽ ജ്യോതിഷത്തിൽ ഇരുവരും അച്ഛനും മകനുമാണ്
  • ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ശുഭകരമായി കണക്കാക്കുന്നില്ല
Surya Shani Yuti: വസന്ത പഞ്ചമിയിൽ സൂര്യ ശനി സംഗമം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടം!

Surya Shani Yuti On Basant Pachami 2024:  ജ്യോതിഷത്തിൽ ശനിക്കും സൂര്യനും പ്രത്യേക പ്രാധാന്യമുണ്ട്. ഇവരുടെ ബന്ധം നോക്കുവാണെങ്കിൽ ജ്യോതിഷത്തിൽ ഇരുവരും അച്ഛനും മകനുമാണ്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ശുഭകരമായി കണക്കാക്കുന്നില്ല എന്നാൽ ഇത് ചില ആളുകൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തവണത്തെ ബസന്ത് പഞ്ചമി വളരെ പ്രത്യേകതയുള്ളതായിരിക്കും. കാരണം ഏകദേശം 30 വർഷങ്ങൾക്ക് ശേഷം സൂര്യൻ്റെയും ശനിയുടെയും സംയോഗം കുംഭ രാശിയിൽ സംഭവിക്കാൻ പോകുകയാണ്. ശനി ഈ വർഷം മുഴുവനും കുംഭ രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. സൂര്യൻ മകരം രാശിയിൽ നിന്നും കുംഭ രാശിയിൽ പ്രവേശിക്കുന്നതിനാൽ ഈ രണ്ട് ഗ്രഹങ്ങളും ഫെബ്രുവരി 14 ന് കൂടിച്ചേരും. അതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ലഭിക്കുക എന്ന് നോക്കും...

Also Read:  പ്രണയദിനത്തിന് മുൻപ് സൂര്യൻ്റെ രാശിമാറ്റം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും!

മകരം (Capricorn):  സൂര്യൻ്റെയും ശനിയുടെയും സംയോജനം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളെൾക്ക് പ്രശംസ ലഭിച്ചേക്കാം. സ്ഥാനക്കയറ്റത്തിന് സാധ്യത. മത്സര പരീക്ഷകളിൽ വിജയം നേടാം. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക.

മിഥുനം (Gemini):  മിഥുനം രാശിക്കാർക്കും ഈ സംഗമം അനുകൂലമായിരിക്കും. ഈ സമയം ബിസിനസിൽ അനുകൂല നേട്ടങ്ങൾ ഉണ്ടാകും. സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും.

Also Read: 10 വർഷത്തിനു ശേഷം ആദിത്യമംഗള രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും!

 

ചിങ്ങം (Leo):  ചിങ്ങ രാശിക്കാർക്കും ഈ ഗ്രഹയോഗം ഗുണം ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

മേടം (Aries):  മേട രാശിക്കാർക്കും ഈ കോമ്പിനേഷൻ അനുകൂലമായിരിക്കും. സ്ഥാനമാനങ്ങളും പദവിയും വർദ്ധിക്കും. സന്താനങ്ങളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും.

Also Read: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനയോഗം ഒപ്പം ഭാഗ്യം തെളിയും!

ഇടവം (Taurus): ഇടവ രാശിക്കാർക്ക് സൂര്യ-ശനി ഐക്യം ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ഇവർക്ക് സന്തോഷം ഉണ്ടാകും. ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News