Horoscope February 22: ഇടവം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അവസരം, ഇന്നത്തെ നക്ഷത്രഫലം അറിയാം

Horoscope February 22:   ഇന്ന് ഫെബ്രുവരി 22, 2023, ബുധനാഴ്ച, ഇന്നത്തെ നിങ്ങളുടെ ഭാഗ്യം എങ്ങിനെയായിരിയ്ക്കും? ഈ ദിവസം നക്ഷത്രങ്ങള്‍ എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? അറിയാം  

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 10:32 AM IST
  • ഇന്ന് ഫെബ്രുവരി 22, 2023, ബുധനാഴ്ച, ഇന്നത്തെ നിങ്ങളുടെ ഭാഗ്യം എങ്ങിനെയായിരിയ്ക്കും? ഈ ദിവസം നക്ഷത്രങ്ങള്‍ എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? അറിയാം
Horoscope February 22: ഇടവം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ അവസരം, ഇന്നത്തെ നക്ഷത്രഫലം അറിയാം

Horoscope Today February 22: ഇന്ന് ഫെബ്രുവരി 22, 2023, ബുധനാഴ്ച, ഇന്നത്തെ നിങ്ങളുടെ ഭാഗ്യം എങ്ങിനെയായിരിയ്ക്കും? ഈ ദിവസം നക്ഷത്രങ്ങള്‍ എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
നഷ്ടമായെന്ന് കരുതിയ പണം തിരികെ ലഭിക്കും. മനസ്സ് സന്തോഷപ്രദമായിരിയ്ക്കും. ഇന്ന്  ബിസിനസ്സിൽ പണം നിക്ഷേപിക്കരുത്. ജോലിക്ക് അപേക്ഷിക്കാന്‍ ഉത്തമ ദിവസം. 
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:  സ്വർണ്ണം

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
ഒരു പുതിയ ജോലി ലഭിക്കാനുള്ള അവസരമാണ്. പഴയ സുഹൃത്തിനെ കാണും. ആരോടും തർക്കത്തില്‍ ഏര്‍പ്പെടരുത്. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  പച്ച 

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം. കുടുംബത്തിൽ  സന്തോഷത്തിന്‍റെ അന്തരീക്ഷം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.  

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  കുങ്കുമം  

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ കഴിവതും ഒഴിവാക്കുക. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ബഹുമതി ലഭിക്കും.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മഞ്ഞ 

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
രാവിലെ നല്ല വാര്‍ത്തകള്‍ ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. എല്ലാ കാര്യങ്ങളിലും വിജയം നേടാൻ സാധ്യത. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മെറൂൺ

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
നിങ്ങളുടെ ജോലി ശ്രദ്ധാപൂർവ്വം ചെയ്യുക. അപകട സാധ്യത, ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.
 
ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  നീല 

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
 ഒരു പുതിയ വാഹനം ലഭിക്കുന്നതിനുള്ള സാധ്യത, സന്താന സംബന്ധിയായ ആശങ്കകൾ അവസാനിക്കും. ഒരു കാരണവുമില്ലാതെ കുടുംബത്തിൽ കലഹം ഉണ്ടാക്കരുത്. ജോലിസ്ഥലത്ത് ആരുമായും തർക്കത്തിൽ ഏർപ്പെടരുത്.  

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :  ആകാശനീല

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. സ്നേഹം നേടുന്നതിൽ വിജയിക്കും. നിങ്ങളുടെ കോപത്തില്‍  നിയന്ത്രണം പാലിക്കുക.   

ഈ രാശിക്കാരുടെ ഭാഗ്യ നിറം : പിങ്ക്

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
കഠിന പ്രയത്നത്തിന് ശേഷം വിജയം, ജോലി മാറരുത്. പണച്ചെലവ് വർദ്ധിക്കും.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   ഓറഞ്ച്

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
വീട്ടിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ആവശ്യമുള്ളപ്പോൾ മാത്രം  സുഹൃത്തുക്കൾക്ക് ഉപദേശം നൽകുക. ബന്ധങ്ങളിൽ ഊഷ്മളത ഉണ്ടാകും.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പർപ്പിൾ

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
മുടങ്ങിക്കിടക്കുന്ന ബിസിനസ്സ് കാര്യക്ഷമമാകും, തൊഴിൽ പ്രശ്നം അവസാനിക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിയ്ക്കുക. .

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  നീല 

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
മുതിർന്നവരോട് ബഹുമാനത്തോടെ സംസാരിക്കുക. നിങ്ങളുടെ വാഹനം ശ്രദ്ധയോടെ ഓടിക്കുക. ബന്ധങ്ങൾ വഷളാകാൻ അനുവദിക്കരുത്.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  സ്വർണ്ണം

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News