Horoscope Today: മിഥുനം, മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, സാമ്പത്തിക നേട്ടം ഉറപ്പ്, ഇന്നത്തെ രാശിഫലം

Horoscope Today March 25, 2023:  ഇന്ന് വൈശാഖ ശുക്ല പഞ്ചമി.  ഏറെ ഭാഗ്യങ്ങള്‍ നിറഞ്ഞ ദിവസമാണ്‌ ഇന്ന്. ഈ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്ന ചിലവുകള്‍ ബുദ്ധിമുട്ടിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 10:39 AM IST
  • ഇന്ന് വൈശാഖ ശുക്ല പഞ്ചമി. ഏറെ ഭാഗ്യങ്ങള്‍ നിറഞ്ഞ ദിവസമാണ്‌ ഇന്ന്. ഈ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്ന ചിലവുകള്‍ ബുദ്ധിമുട്ടിക്കും
Horoscope Today: മിഥുനം, മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, സാമ്പത്തിക നേട്ടം ഉറപ്പ്, ഇന്നത്തെ രാശിഫലം

Horoscope Today March 25, 2023:  ഇന്ന് മാര്‍ച്ച്‌ 25, 2023  ചൊവ്വാഴ്ച,  വൈശാഖ ശുക്ല പഞ്ചമി.  ഏറെ ഭാഗ്യങ്ങള്‍ നിറഞ്ഞ ദിവസമാണ്‌ ഇന്ന്. ഈ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്ന ചിലവുകള്‍ ബുദ്ധിമുട്ടിക്കും. നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി കരുതിയിരിയ്ക്കുന്ന ഭാഗ്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം... 

മേടം (Aries): മേടം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ക്ലേശങ്ങൾ വര്‍ദ്ധിക്കും, നിങ്ങളുടെ ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബവുമൊത്ത് സമയം ചിലവഴിയ്ക്കുക.  

ഭാഗ്യനിറം : ആകാശനീല 

ഇടവം (Taurus): അനാവശ്യ ചിലവുകൾ കൂടും. ബിസിനസിൽ പണം നിക്ഷേപിക്കരുത്.  

ഭാഗ്യനിറം : ആകാശനീല 

Also Read:  Numerology Weekly Horoscope: ഈ തിയതികളില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച അസുലഭ ഭാഗ്യം!! പുരോഗതി, ധനലാഭം ഉറപ്പ്!

മിഥുനം (Gemini): ആലോചനയോടെമാത്രം ഓഹരി വിപണിയിൽ നിക്ഷേപം നടത്തുക. പുതിയ തൊഴിൽ അവസരം ലഭിക്കും. വീട് വൃത്തിയായി സൂക്ഷിക്കുക. 

 ഭാഗ്യനിറം :  ഓറഞ്ച് 

Also Read:  Weekly Horoscope 24th to 30th April: ഏപ്രിൽ അവസാന വാരം ഈ രാശിക്കാർക്ക് അനുകൂലം, സാമ്പത്തിക, തൊഴില്‍ രംഗത്ത് നേട്ടം
 
കര്‍ക്കിടകം (Cancer): ജോലി മാറ്റരുത്. സന്താനനങ്ങള്‍ സന്തോഷം നല്‍കും. ജീവിതത്തില്‍  പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിർത്തുക. 

ഭാഗ്യനിറം :  ബ്രൗൺ  

ചിങ്ങം (Leo): പിതാവിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക. ഉന്നത അധികാരികളിൽ നിന്ന് പ്രയോജനം ലഭിക്കും. കടം കൊടുത്ത പണം നഷ്ടപ്പെടാം. 

ഭാഗ്യനിറം :  ബ്രൗൺ  

കന്നി (Virgo): റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കുക. സന്താനങ്ങൾ മൂലം ആകുലത വർദ്ധിക്കും. അതിഥി വരാൻ സാധ്യതയുണ്ട്.

ഭാഗ്യനിറം :  ചുവപ്പ്  

തുലാം (Libra): പങ്കുചേര്‍ന്നുള്ള വ്യാപാരത്തില്‍ തടസം ഉണ്ടാകാം. സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിക്കും. ദൈനംദിന ജോലികളിൽ മുഴുകും. 

ഭാഗ്യനിറം : ആകാശനീല 

വൃശ്ചികം (Scorpio): ഏറെ ചിന്തിച്ചതിനു ശേഷം മാത്രം ജോലിയിൽ വലിയ മാറ്റം വരുത്തുക. ആരോഗ്യത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. പണച്ചെലവ് വർദ്ധിക്കും.

ഭാഗ്യനിറം :  ചുവപ്പ്  

ധനു (Sagittarius): പ്രണയബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. മുടങ്ങിയ പണം ലഭിക്കും. 

ഭാഗ്യനിറം :  മഞ്ഞ 

മകരം (Capricorn): ഹൃദ്രോഗം സുഖപ്പെടും. കുടുംബത്തിലെ തർക്കങ്ങൾ അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്. 

 ഭാഗ്യനിറം :  ഓറഞ്ച് 

കുംഭം (Aquarius): വസ്തു വാങ്ങാനുള്ള തുക മാറ്റിവെക്കാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. 

 ഭാഗ്യനിറം :   നീല  
 
മീനം (Pisces): ജോലിഭാരം മൂലം ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. പണം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. 

 ഭാഗ്യനിറം :   മെറൂൺ 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 
 

Trending News