ഇതിൽ ഏതെങ്കിലും ഒന്ന് കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക, പുതുവർഷത്തിൽ ആഗ്രഹങ്ങൾ സഫലമാകും

Good Luck Tips: 2022 ൽ പണത്തിന് ക്ഷാമമുണ്ടാകരുതേ എന്നൊരു പ്രാർത്ഥന എല്ലാവരുടെയും മനസ്സിൽ ഇപ്പോൾ ഉണ്ടാകുന്ന ഒന്നാണ്.

Written by - Ajitha Kumari | Last Updated : Dec 30, 2021, 01:41 PM IST
  • ആഗ്രഹങ്ങൾ നിറവേറ്റാൻ ഈ ഉപായം ചെയ്യൂ
  • കുളിക്കുന്ന വെള്ളത്തിൽ എള്ള് ചേർക്കുക
  • കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക
ഇതിൽ ഏതെങ്കിലും ഒന്ന് കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക, പുതുവർഷത്തിൽ ആഗ്രഹങ്ങൾ സഫലമാകും

Good Luck Tips 2022: 2022 ൽ പണത്തിന് ക്ഷാമമുണ്ടാകരുതേ എന്നൊരു പ്രാർത്ഥന എല്ലാവരുടെയും മനസ്സിൽ ഇപ്പോൾ ഉണ്ടാകുന്ന ഒന്നാണ്. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ മതിയായ പണമുണ്ടാകണമെന്ന് ഏവരും ആഗ്രഹിക്കാറുണ്ട്..

ഇനി നിങ്ങൾക്കും ഇതാണ് ആഗ്രഹമെങ്കിൽ അതിനായി നിങ്ങൾക്ക് ചെറിയ ഒരു ഉപായം ചെയ്യേണ്ടി വരും.  അതായത് നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ ഇതിൽ ഏതെങ്കിലും ഒരു കാര്യം ചേർത്താൽ മതിയാകും. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മേൽ ധന വർഷമുണ്ടാകും.

Also Read: Horoscope December 30, 2021: ഇന്ന് ഏത് രാശിക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കും, ആർക്കൊക്കെ ജാഗ്രത പാലിക്കണം, അറിയാം...

1. കുളിക്കുന്ന വെള്ളത്തിൽ എള്ള് ചേർക്കുക  (Mix sesame in bath water)

नहाने के पानी में मिला लें तिल

കുളിക്കുന്ന വെള്ളത്തിൽ ഒരു ടീസ്പൂൺ കറുത്ത എള്ള് ഇടുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. വരുമാനം കൂടുക മാത്രമല്ല പണത്തിന്റെ പുതിയ വഴികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

2. കുളിക്കുന്ന വെള്ളത്തിൽ മഞ്ഞൾ ചേർക്കുക  (turmeric in bath water)

नहाने के पानी में हल्‍दी

മഞ്ഞളിന് വ്യാഴവുമായും ബന്ധമുണ്ട്.  ഭാഗ്യത്തിന്റെ വളർച്ചയ്ക്ക് ഗുരുവിന്റെ കൃപ വളരെ പ്രധാനമാണ്. കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്താൽ ഗുരുവിന്റെ കൃപയാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മംഗളകരമായ ഫലങ്ങൾ ലഭിക്കും. തൊഴിലിൽ പുരോഗതി, ദാമ്പത്യ ജീവിതത്തിൽ സന്തോഷം, പണം, സന്തോഷം അങ്ങനെ എല്ലാം ലഭ്യമാകും.

Also Read: Viral Video: പാമ്പ് മുട്ടയിടുക മാത്രമല്ല പ്രസവിക്കുകയും ചെയ്യും! 

 

 3. കുളിക്കുന്ന വെള്ളത്തിൽ നെയ്യ് ചേർക്കുക  (Ghee in bath water)

नहाने के पानी में घी

കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് പശുവിൻ നെയ്യ് ചേർത്ത് കുളിക്കുന്നത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റും. കൂടാതെ ഇത് നിങ്ങൾക്ക് സന്തോഷകരമായ ഒരു അനുഭവം നൽകും.

4. കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക  (salt in bath water)

नहाने के पानी में नमक

കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് സമ്മർദ്ദത്തിൽ നിന്ന് വലിയ ആശ്വാസം നൽകുന്നു. ഇത് വ്യക്തിയെ പോസിറ്റീവ് ആക്കുകയും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

Also Read: Eclipse Of 2022: 2022 ലെ ഗ്രഹണം ഈ 2 രാശിക്കാർക്ക് കടുക്കും!

5. കുളിക്കുന്ന വെള്ളത്തിൽ പാൽ ചേർക്കുക  (milk in bath water)

नहाने के पानी में दूध

പാൽ ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരു വ്യക്തിയുടെ മോശം സമയങ്ങളെ അകറ്റുന്നുവെന്നാണ്. ഇത് ചെയ്യുന്നതിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ സൗഭാഗ്യം ലഭിക്കും ഒപ്പം ആരോഗ്യവും മികച്ചതാകും.

6. കുളിക്കുന്ന വെള്ളത്തിൽ സുഗന്ധദ്രവ്യമോ ചന്ദനമോ ചേർക്കുക (Add perfume or sandalwood to the bath water)

नहाने के पानी में मिलाएं इत्र या चंदन

ശുക്രൻ നല്ലതാണെങ്കിൽ ലക്ഷ്മീദേവി അപാരമായ അനുഗ്രഹം നൽകും. അതുകൊണ്ടുതന്നെ ശുക്രനെ ശക്തിപ്പെടുത്താൻ സുഗന്ധദ്രവ്യങ്ങൾ, ചന്ദനം തുടങ്ങിയവ കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക. ഇങ്ങനെ ചെയ്‌താൽ പണപ്പെരുപ്പം, കടബാധ്യത എന്നിവയിൽ നിന്ന് പെട്ടെന്ന് രക്ഷനേടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News