Samsaptak Rajayoga 2024: ബുധനും വ്യാഴവും മുഖാമുഖം വന്നിതിലൂടെ ഒരു അടിപൊളി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Margi Budh Effect: ഏപ്രിൽ 25 മുതൽ ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ്റെ അനുഗ്രഹത്താൽ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടവരുടെ ഭാഗ്യം തെളിയും.
Budh Gochar: ജ്യോതിഷ പ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്. സെപ്തംബർ 16 ന് ബുധൻ വക്രഗതിയിൽ നിന്നും നേർരേഖയിലേക്ക് ചലിക്കാൻ തുടങ്ങും. ഈ കാലയളവിൽ ഏത് രാശിക്കാരുടെ സമയമാണ് മാറിമറിയാൻ പോകുന്നതെന്ന് നോക്കാം...
Mercury Planet Margi 2023 in Leo: സെപ്റ്റംബർ 16 മുതൽ, സമ്പത്ത്, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ദാതാവായ ബുധൻ നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ചിങ്ങ രാശിയിലെ ബുധന്റെ നേരിട്ടുള്ള ചലനം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
Mercury Retrograde: ആഗസ്റ്റ് 24 ന് ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത് സെപ്റ്റംബർ 15 വരെ തുടരും. ശേഷം ബുധൻ സെപ്റ്റംബർ 16 ന് ചിങ്ങത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Mercury Retrograde: ആഗസ്റ്റ് 24 ന് ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി. ഇനി സെപ്റ്റംബർ 16 ന് ചിങ്ങത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് ജോലിയിലും ബിസിനസ്സിലും വൻ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
Mercury Transit 2023: മെയ് 15 ന് രാത്രി 8:30 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. അതിലൂടെ ഈ 5 രാശികളുടെ ഭാഗ്യം ഒരു മാസത്തേക്ക് മിന്നിത്തിളങ്ങും. ബുധന്റെ ഈ സഞ്ചാരമാറ്റം ഇവരുടെ എല്ലാ പ്രശ്നങ്ങളും മാറ്റും ഒപ്പം മുടങ്ങിക്കിടന്ന ജോലിയും പൂർത്തിയാക്കും.
Mercury Transit 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശി മാറും. മെയ് 15 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. അത്തരമൊരു സാഹചര്യത്തിൽ, ഈ സമയം ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്ന് ധനു രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 4 രാശിക്കാരുടെ സമയം തെളിയും. ഈ സമയം ഈ രാശിക്കാർക്ക് ധനപ്രഭാവമായിരിക്കും ഒപ്പം സമാധാനവും സന്തോഷവും ലഭിക്കും.
നിലവിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന ശനിയും ബുധനും ഒക്ടോബറിൽ നേർരേഖയിൽ സഞ്ചരിക്കാന തുടങ്ങും. ഇരുഗ്രഹങ്ങളുടെയും വക്രഗതിയിലുള്ള ചലനം പല രാശിക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഗ്രഹങ്ങളുടെ സ്ഥാനം മാറിക്കഴിയുമ്പോൾ ഇവരുടെ പ്രശ്നങ്ങളും അവസാനിക്കും. കൂടാതെ നാല് രാശിക്കാർക്ക് ഇത് വളരെ നല്ല കാലഘട്ടമാണ്.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഒക്ടോബർ 2 മുതൽ അതായത് നാളെ മുതൽ നേരേഖയിൽ സഞ്ചരിക്കും. ഇതിന്റെ ഫലമായി 4 രാശിക്കാരുടെ ഭാഗ്യം നാളെ മുതൽ തുറക്കും. അവയിൽ നിങ്ങളുടെ രാശിയും ഉൾപ്പെട്ടിട്ടുണ്ടോ? വിശദമായി അറിയാം.
Budh Rashiparivartan: ജ്യോതിഷ പ്രകാരം ബുധൻ ഒക്ടോബർ 2 മുതൽ കന്നി രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ ഈ സഞ്ചാരം 3 രാശിക്കാർക്ക് ബിസിനസിലും കരിയറിലും വൻ വിജയം കൊണ്ടുവരും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.