Sita Navami 2024: രാജകീയ ജീവിതവും സർവൈശ്വര്യങ്ങളും; സീതാ നവമി നാളിൽ വിവാഹിതരും, അവിവാഹിതരുമായ സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യൂ‍‍

Sita Navami 2024 Date, Puja Vidhi: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസം, പുഷ്യനക്ഷത്രത്തിൽ സീത ദേവി ജനിച്ചതായി കണക്കാക്കുന്നു.യജ്ഞത്തിന് നിലമൊരുക്കുന്നതിന് വേണ്ടി കലപ്പ ഉഴുതുന്നതിനിടയിൽ ഭൂമിയിൽ നിന്നും ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടുവെന്നാണ് സീതാ ദേവിയുടെ ജനനവുമായി ബന്ധപ്പെട്ട വിശ്വാസം.

Sita Navami 2024: രാജകീയ ജീവിതവും സർവൈശ്വര്യങ്ങളും; സീതാ നവമി നാളിൽ വിവാഹിതരും, അവിവാഹിതരുമായ സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യൂ‍‍

About the Author