Guruvayur Vishukkani: ഗുരുവായൂരിൽ വിഷുക്കണി തൊഴാൻ ആയിരങ്ങൾ, ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി

പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്.

Guruvayur Vishukkani: ഗുരുവായൂരിൽ വിഷുക്കണി തൊഴാൻ ആയിരങ്ങൾ, ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി
Image Credit: ഗുരുവായൂരിലെ ഭക്തജനത്തിരക്ക്Source: Bureau

About the Author