Ganesh Puja: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനം, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം

Ganesh Puja: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു.

Ganesh Puja: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനം, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം
Image Credit: Zee Photos

About the Author