Lord Shiva Fav Zodiac Signs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ മഹാദേവന് പ്രിയപ്പെട്ടവർ!

Lord Mahadev Fav Zodiacs: ചില രാശിക്കാരോട് മഹാദേവന് പ്രിയം ഏറെയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് തിങ്കളാഴ്ച നല്ല ദിവസമാണ്. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു.

Lord Shiva Fav Zodiac Signs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ മഹാദേവന് പ്രിയപ്പെട്ടവർ!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More