Gold Rate Today : അൽപം ആശ്വസിക്കാം; ഇന്ന് സ്വർണവില കുറഞ്ഞു

Gold Rate Today Kerala : ഒരു ഗ്രം സ്വർണത്തിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്  

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 03:18 PM IST
  • ഗ്രാമിന് വർധിച്ചത് 15 രൂപയാണ്.
  • പവന് 120 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • പവന് 44,000ത്തിന്റെ മുകളിൽ ആരംഭിച്ച സെപ്റ്റംബർ മാസത്തിലെ സ്വർണവ്യാപാരം മൂല്യം ഏറിയും കുറഞ്ഞുമാണ് കാണപ്പെടുന്നത്
Gold Rate Today : അൽപം ആശ്വസിക്കാം; ഇന്ന് സ്വർണവില കുറഞ്ഞു

Gold Price Today Kerala : സംസ്ഥാനത്ത് ഇന്ന് സ്വർണം വാങ്ങിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷവാർത്ത. ഇന്ന് സെപ്റ്റംബർ അഞ്ചാം തീയതി സ്വർണത്തിന് 120 കുറഞ്ഞു. തുടർച്ചയായ വർധനയ്ക്കിടെയിലാണ് ഉപയോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 15 രൂപയാണ്. പവന് 120 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 44,000ത്തിന്റെ മുകളിൽ ആരംഭിച്ച സെപ്റ്റംബർ മാസത്തിലെ സ്വർണവ്യാപാരം മൂല്യം ഏറിയും കുറഞ്ഞുമാണ് കാണപ്പെടുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം - 5,515 രൂപ
ഒരു പവൻ- 44,120

ALSO READ : Gold Rate Today : സ്വർണവില ഉയർന്ന് തന്നെ; ഇന്നും വില കൂടി

സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

സെപ്റ്റംബർ 1- 44,040

സെപ്റ്റംബർ 2- 44,160

സെപ്റ്റംബർ 3 - 44,160

സെപ്റ്റംബർ 4 - 44,240

സെപ്റ്റംബഡ 5 - 44,120

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News