Kerala Lottery Result 2023 : അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഈ ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം രൂപ

Kerala Lottery Akshaya AK-599 Result 2023 : അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഞായറാഴ്ചകളിലായിട്ടാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില

Written by - Zee Malayalam News Desk | Last Updated : May 14, 2023, 04:04 PM IST
  • 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില
  • ഞായറാഴ്ചയാണ് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാന തുക
Kerala Lottery Result 2023 : അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഈ ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം രൂപ

Kerala Lottery Result 2023 Akshaya AK-599 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-599 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AF 727745 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AK 245980 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result 2023 : ആരാണ് ആ ഭാഗ്യവാൻ? 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

അക്ഷയ എകെ-599 ലോട്ടറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AF 727745

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 727745
AB 727745
AC 727745
AD 727745
AE 727745
AG 727745
AH 727745
AJ 727745
AK 727745
AL 727745
AM 727745

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

AK 245980

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AA 148872
AB 346568
AC 408798
AD 343151
AE 308150
AF 648086
AG 739936
AH 374726
AJ 703815
AK 383615
AL 169826
AM 723441

നാലാം സമ്മാനം (5,000 രൂപ)

0992  1155  1634  1720  2464  3053  3468  3922  6178  6730  6824  6958  7098  7196  7421  7920  8433  8924

അഞ്ചാം സമ്മാനം (2,000 രൂപ)

1022  8671  1296  9575  6313  8437  1727

ആറാം സമ്മാനം (1,000 രൂപ)

0319  0326  0795  1691  1947  2642  2873  3011  3492  3494  4324  5077  5110  5330  5571  5688  6022  7224  7290  7510  7599  8037  8500  8946  9685  9744

ഏഴാം സമ്മാനം (500 രൂപ)

0116  0121  0623  0719  0759  0913  0935  0956  1024  1282  1351  1358  1370  1518  1565  1646  2238  2495  2501  2576  2782  2809  3089  3099  3211  3716  4078  4101  4113  4168  4297  4503  4800  4862  4920  5214  5220  5306  5335  6011  6129  6143  6965  7021  7202  7229  7237  7316  7329  7342  7385  7513  7566  8122  8136  8171  8264  8295  8311  8347  8357  8487  8739  8915  8948  9204  9265  9329  9404  9595  9749  9811

എട്ടാം സമ്മാനം (100 രൂപ)

0051  0295  0390  0479  0546  0723  0830  0836  0933  1048  1213  1233  1284  1357  1396  1447  1480  1672  1903  1967  1971  2015  2049  2103  2201  2313  2440  2546  2554  2613  2692  2785  2869  3077  3134  3214  3304  3696  3701  3873  4056  4151  4209  4265  4319  4524  4530  4556  4573  4606  4730  4780  4952  4972  5041  5063  5125  5146  5315  5507  5530  5588  5704  5937  6098  6296  6330  6411  6460  6499  6616  6628  6675  6904  6981  7112  7271  7272  7324  7344  7345  7367  7371  7420  7519  7549  7604  7627  7645  7663  7736  7760  7926  8119  8167  8630  8648  8737  8787  8838  8967  8970  9235  9256  9319  9372  9442  9464  9544  9565  9663  9698  9720  9731  9739  9748  9783  9825  9846  9912  9920  9972  9974

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയയ്ക്ക് പുറമെ കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News