Kerala Lottery Result 2023 : ആരാണ് ആ ഭാഗ്യവാൻ? 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery KARUNYA KR-601 Result 2023 : 80 ലക്ഷം ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരണ്യ ലോട്ടറിയുടെ വില 40 രൂപയാണ്  

Written by - Zee Malayalam News Desk | Last Updated : May 13, 2023, 03:57 PM IST
  • 40 രൂപയാണ് കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില
  • ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്
  • അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാന തുക
Kerala Lottery Result 2023 : ആരാണ് ആ  ഭാഗ്യവാൻ? 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 KARUNYA KR-601 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-601 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KY 617055 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. KO 401056 എന്ന ഭാഗ്യക്കുറിക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കുകയും ചെയ്തു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result 2023 : ആരാണ് ആ കോടിപതി? ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ കെആർ-601 ലോട്ടറി ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KY 617055

സമാശ്വാസ സമ്മാനം (8,000 രൂപ)

KN 617055
KO 617055
KP 617055
KR 617055
KS 617055
KT 617055
KU  617055
KV 617055
KW 617055
KX 617055
KZ 617055

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KO 401056

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 549925
KO 628481
KP 369832
KR 685968
KS 213558
KT 402773
KU  663733
KV 779970
KW 284499
KX 447652
KY 946250
KZ 676821

നാലാം സമ്മാനം (5,000 രൂപ)

1109  1156  2380  3036  3045  3500  4053  4536  5241  5571  5711  6819  7157  7639  7669  7962  9090  9400

അഞ്ചാം സമ്മാനം (2,000 രൂപ)
0862  2186  2951  3042  3510  4462  6103  7923  8154  9407

ആറാം സമ്മാനം (1,000 രൂപ)  
1799  2769  3214  3265  3461  3689  4084  5953  7205  7621  7867  8097  9025  9575

ഏഴാം സമ്മാനം (500 രൂപ)  
0191  0539  0595  0829  0859  0893  1022  1317  1438  1517  1792  1838  1851  2399  2499  2511  2556  2811  2874  3071  3343  3409  3430  3451  3608  3716  3804  3902  4134  4349  4439  4442  4458  4532  4558  4911  4912  5023  5081  5406  5433  5488  5621  5715  5776  5859  5974  6219  6329  6440  6454  6522  6709  6712  6745  6782  6860  6970  7225  7296  7358  7575  7684  7737  7790  7888  7997  8022  8204  8525  8706  8876  8935  9100  9102  9162  9225  9307  9595  9774
 
എട്ടാം സമ്മാനം (100 രൂപ) 
1666  0276  6356  6713  1244  1942  9557  5053  0736  5901  6975  7144  4739  1672  8381  9440  7644  1894  1347  7008  5639  9462  7348  5897  7780  2706  7712  0902  6543  6184  0808  2448  0558  0143  5085  4054  9690  7020  3740  3965  5727  2212  6726  4944  6794  1725  5650  1044  7211  2473  1237  4282  6438  0875  5247  2255  7976  0381  7730  4971  2733  8247  8226  7459  1520  2098  6191  7572

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

കാരുണ്യയ്ക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News