Kerala Lottery Fifty-Fifty FF-6 Result : ഇതാ ആ ഒരു കോടി നേടിയ ഭാഗ്യവാൻ; ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Fifty-Fifty FF-6 Result 2022 ഫലത്തിന്റെ പൂർണ വിവരം വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പുറപ്പെടുവിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 03:29 PM IST
  • ഫലത്തിന്റെ പൂർണ വിവരം വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പുറപ്പെടുവിക്കും.
  • 50 രൂപ വിലയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Fifty-Fifty FF-6 Result : ഇതാ ആ ഒരു കോടി നേടിയ ഭാഗ്യവാൻ; ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Fifty Fifty F6 Result 2022 Live : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി എഫ്എഫ് -6 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. FV 488801 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചരിക്കുന്നത്. ഫലത്തിന്റെ പൂർണ വിവരം വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പുറപ്പെടുവിക്കും. 

FN 385320 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.50 രൂപ വിലയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം. ഫലത്തിന്റെ കൂടുതൽ വിവരങ്ങൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റൽ വൈകിട്ട് അഞ്ച് മണിയോടെ പ്രസദ്ധീകരിക്കുന്നതാണ്.

ALSO READ : Kerala Lottery Fifty-Fifty FF-6 Result : ഒരു കോടി നേടുന്ന ഭാഗ്യവാനെ ഉടൻ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ്

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മാതി. 

ഇന്നലെ ജൂലൈ രണ്ടിന് കാരുണ്യ  കെആർ-555 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ KA 554476 മലപ്പുറത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News