ഒരു ദിവസം സഹിക്കാൻ പറ്റാത്ത തലവേദനയെ തുടർന്ന് ഡോക്ടറെ കാണാൻ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തിയ ഓൾഗ അവിടെനിന്നും മരുന്ന് വാങ്ങിയശേഷം അവിടെ കണ്ട ഒരു സ്ക്രാച്ച് ആന്റ് വിൻ ലോട്ടറിയും വാങ്ങി.
36ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സിലാണ് ഇന്ന് ചേരുന്നത്.