Actor Vijayakumar: ആത്മഹത്യാശ്രമത്തിൽ തെളിവില്ല,നടൻ വിജയകുമാറിനെ കുറ്റ വിമുക്തനാക്കി

പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്താണ് വിജയകുമാർ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 10:45 AM IST
  • സാക്ഷികളുടെ മൊഴിയും നടന് അനുകൂലമായതോടെയാണ് കോടതിയുടെ നടപടി
  • പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്താണ് വിജയകുമാർ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്
  • മുളക് പൊടി വിതറി 25 ലക്ഷം തട്ടിയ കേസിലാണ് വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തത്
Actor Vijayakumar: ആത്മഹത്യാശ്രമത്തിൽ തെളിവില്ല,നടൻ വിജയകുമാറിനെ കുറ്റ വിമുക്തനാക്കി

കൊച്ചി: ചോദ്യം ചെയ്യുന്നതിനിടയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് കേസിൽ മതിയായ തെളിവുകൾ നൽകാൻ കഴിയാതെ വന്നതോടെയാണ് കോടതിയുടെ നടപടി. ഇതിൽ രണ്ട് സാക്ഷികളുടെ മൊഴിയും നടന് അനുകൂലമായതോടെയാണ് കോടതിയുടെ നടപടി.

പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്താണ് വിജയകുമാർ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. കളമശ്ശേരിയിൽ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയ കേസിലാണ് വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തത്. മുൻപും പലതവണ വിജയകുമാർ വിവിധ കേസുകളിലായി വിവാദത്തിലായിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News