Breaking News : പാലക്കാട് RSS നേതാവിനെ വെട്ടിപരിക്കേൽപ്പിച്ചു; മേൽമുറിയിൽ വെച്ചാണ് സംഭവം

Palakkad political Murder രണ്ട് ബൈക്കിലെത്തിയ 5 പേരാണ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ആർഎസ്എസ് നേതാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 02:07 PM IST
  • പാലക്കാട് മേൽമുറിയിൽ വെച്ചാണ് സംഭവം.
  • വെട്ടേറ്റ ആർഎസ്എസ് നേതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
  • മേൽമുറിയിലെ കടയിൽ കയറിയാണ് അക്രമികൾ ശ്രീനിവാസനെ വെട്ടിയത്.
Breaking News : പാലക്കാട് RSS നേതാവിനെ വെട്ടിപരിക്കേൽപ്പിച്ചു; മേൽമുറിയിൽ വെച്ചാണ് സംഭവം

പാലക്കാട് : എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ആർഎസ്എസ് നേതാവ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേൽമുറിയിൽ വെച്ചാണ് സംഭവം. 

വെട്ടേറ്റ ആർഎസ്എസ് നേതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽമുറിയിലെ കടയിൽ കയറിയാണ് അക്രമികൾ ശ്രീനിവാസനെ വെട്ടിയത്. രണ്ട് ബൈക്കിലെത്തിയ 5 പേരാണ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ആർഎസ്എസ് നേതാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും കൈ കാലുകൾക്കും വെട്ടേറ്റിരിക്കുന്നത്.

ആർഎസ്എസിന്റെ മുൻ ശാരിരിക ശിക്ഷക് ആണ് പരിക്കേറ്റ ശ്രീനിവാസൻ. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News