No Clean-Chit for ADGP Ajith Kumar: അജിത് കുമാറിനെ അൽപം പോലും വെള്ളപൂശാതെ, സംശയ മുനയിൽ നിർത്തിക്കൊണ്ടാണ് അന്വേഷണ റിപ്പോർട്ട്. അതേസമയം പിവി അൻവറിന്റെ പല ആരോപണങ്ങളും വാസ്തവ വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ADGP-RSS Leaders Meeting: എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്ന് എംഎം ഹസന് കുറ്റപ്പെടുത്തി.
Sreenivasan Murder Case: 2022 ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിലെ കടയിലേക്ക് മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട് സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്
RSS Chief Mohan Bhagwat: 'നമ്മുടെ രാജ്യം ഭാരതമാണ്, എല്ലാ പ്രായോഗിക മേഖലകളിലും ‘ഇന്ത്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരതം എന്ന പേര് ഉപയോഗിക്കാൻ തുടങ്ങണം, നമ്മൾ നമ്മുടെ രാജ്യത്തെ ഭാരതം എന്ന് വിളിക്കുകയും അത് മറ്റുള്ളവർക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം, അദ്ദേഹം പറഞ്ഞു.
CPM: മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്കാക്കി അവരെ മാറ്റാനാണ് നീക്കമെന്നും സ്വരാജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.