Sushanth Nilambur| വഴി തർക്കത്തിൽ വ്ളോഗർ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ

അഞ്ച് ലക്ഷത്തിലധികം ഫോളോവർമാർ ഫേസ്ബുക്കിൽ സുശാന്തിനുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 02:05 PM IST
  • പോലീസിൽ നിന്നും സമൻസ് അയിച്ചിരുന്നെങ്കിലും ഹാജരാകാത്തതിനാലാണ് അറസ്റ്റ്
  • 2018-ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്
Sushanth Nilambur| വഴി തർക്കത്തിൽ വ്ളോഗർ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ

മലപ്പുറം: ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ പോലീസ്  അറസ്റ്റ് ചെയ്തു. വഴി തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അയൽവാസിയെ തർക്കവുമായി ബന്ധപ്പെട്ട് മർദ്ദിച്ചതാണ് പരാതി.

നേരത്തെ ഇത് സംബന്ധിച്ച് പോലീസിൽ നിന്നും സമൻസ് അയിച്ചിരുന്നെങ്കിലും ഹാജരാകാത്തതിനാലാണ് വാറണ്ടായി അറസ്റ്റിലേക്ക് എത്തിയത്. സുശാന്തിൻറെ തെക്കും പാടത്തെ വീട്ടിൽ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2018-ലാണ് സംഭവം നടക്കുന്നത്.

അഞ്ച് ലക്ഷത്തിലധികം ഫോളോവർമാർ ഫേസ്ബുക്കിൽ സുശാന്തിനുണ്ട്. ചികിത്സാ സഹായങ്ങൾ, സാമ്പത്തിക പിന്തുണ എന്നിവക്കായാണ് സുശാന്ത് വ്ളോഗിങ്ങ് ചെയ്യുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News