Crime News: മാതളനാരങ്ങ പറിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം; സംഭവം തെലങ്കാനയിൽ

Hyderabad: കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമായി തല്ലിയെന്നാണ് പ്രബല സമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി

Crime News: മാതളനാരങ്ങ പറിച്ചതിന് ദളിത് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം; സംഭവം തെലങ്കാനയിൽ
Image Credit: File photo

About the Author