Gold smuggling cases: ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു; അനുബന്ധ കുറ്റകൃത്യങ്ങൾ അടക്കം വീണ്ടും പരിശോധിക്കും

എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനോട്ടം വഹിക്കും

Written by - Zee Malayalam News Desk | Last Updated : Jul 3, 2021, 10:32 AM IST
  • തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാ​ഗമാകും
  • മലപ്പുറം ക്രൈം എസ്പി കെവി സന്തോഷ് കുമാർ അന്വഷിക്കും
Gold smuggling cases: ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു; അനുബന്ധ കുറ്റകൃത്യങ്ങൾ അടക്കം വീണ്ടും പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് കേസുകളിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ അടക്കം അനുബന്ധ കുറ്റകൃത്യങ്ങൾ വീണ്ടും പരിശോധിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാ​ഗമാകും. മലപ്പുറം ക്രൈം എസ്പി കെവി സന്തോഷ് കുമാർ അന്വഷിക്കും. എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനോട്ടം വഹിക്കും.

Updating...

Trending News