Kazhakkoottam Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പൂന്തുറ സ്വദേശി അഖിനേഷാണ് കഴക്കൂട്ടം പൊലിസിൻറെ പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 03:24 PM IST
  • സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീ‍ഡിപ്പിച്ചെന്നാണ് പരാതി
  • സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിക്കാൻ ചൈൽഡ് ലൈൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു
  • ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്
  • കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്
Kazhakkoottam Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. പൂന്തുറ സ്വദേശി അഖിനേഷാണ് കഴക്കൂട്ടം പൊലിസിൻറെ പിടിയിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീ‍ഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിക്കാൻ ചൈൽഡ് ലൈൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ALSO READ: Kazhakkoottam Pocso Case: 16കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി

കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News