Kazhakkoottam Pocso Case: 16കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി

സംഭവത്തിൽ പ്രതിയുടെ ഒാൺലൈൻ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 12:12 PM IST
  • ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി
  • ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
  • കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Kazhakkoottam Pocso Case: 16കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി

Trivandrum: കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി. ഓൺലൈൻ  വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി. ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പൂന്തുറ സ്വദേശിയായ യുവാവ് ഒളിവിലാണ്.

സംഭവത്തിൽ പ്രതിയുടെ ഒാൺലൈൻ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കൌൺസിലിങ്ങിനിടെയാണ് കുട്ടി കാര്യങ്ങൾ പറയുന്നത്. തുടർന്ന് ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News