മുൻവൈരാഗ്യമാണ് കൊലപാതശ്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തടുർന്നാണ് മൂവരേയും എംഡിഎംഎയുമായി പോലീസ് പിടികൂടിയത്.
പീഡന സമയത്ത് എടുത്ത നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
ശാന്തിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ജഗൻമോഹൻ്റെ സഹോദരീഭർത്താവ് അറസ്റ്റിൽ.
പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കല്‍ സ്വദേശി രാജുവിനയൻ അനുജൻ കുത്തിക്കൊന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ശരത്തിനെയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്
പ്രതി സമാനമായ കേസിൽ നേരത്തെയും പിടിയിലായിട്ടുണ്ട്. നിലവിൽ ജാമ്യത്തിലിരിക്കെയാണ് വീണ്ടും ലഹരി കച്ചവടം.
യദുകൃഷ്ണനെ നേരത്തെയും സമാനക്കുറ്റത്തിന് പോലീസ് വിളിച്ചു താക്കീത് ചെയ്തിട്ടുണ്ട്.
പോലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ രണ്ടുപേർ കണ്ണൂരിൽ പിടിയിൽ.
പ്രതികൾ കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ രാസലഹരി വിൽപ്പന നടത്തിവന്നിരുന്നവരാണ്.
ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ 37.65 ഗ്രാം എംഡിഎംഎയുമായി പാലാരിവട്ടത്ത് മൂന്നുപേര്‍ പിടിയിലാകുകയായിരുന്നു.
കേസിൽ മറ്റ് 3 പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പിടിയിലായ നൗഷാദ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി പെൺകുട്ടിയുടെ വീട്ടിൽ രാത്രി എത്തുകയും പീഡനത്തിരയാക്കുകയും ചെയ്തു.
വിവരം രഹസ്യമാക്കി വെച്ചെങ്കിലും സ്പെഷൽ ബ്രാഞ്ച് വിവരമറിയുകയും ഇക്കാര്യത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു.
അപകടത്തിന് കാരണം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് നിഗമനം.
Crime News:എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു.
പ്രദേശത്ത് സ്ഥിരം ലഹരി സംഘങ്ങൾ നില ഉറപ്പിക്കാറുണ്ടെന്നും ചോദ്യം ചെയ്താൽ ആക്രമണങ്ങൾ പതിവാണെന്നും ഇവർ പറയുന്നുണ്ട്
പിടിയിലായ അപർണ ഇതിനു മുൻപും ലഹരി മരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 ഡപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിൻ കണ്ടെത്തിയത്
തലയ്ക്ക് പരിക്കേറ്റ ഹൃതിക്കിനെ ഉടൻതന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു
രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്.