ഭാര്യക്ക് മറ്റൊരു ബന്ധമെന്ന് പറഞ്ഞ് വഴക്ക്; അമ്മയെയും മകനെയും വെട്ടിയയാൾ അറസ്റ്റിൽ

തൻറെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ആരംഭിച്ച വഴക്കാണ് തുടക്കം. ഇത് തടയാനെത്തിയ പ്രതിയുടെ അമ്മയുടെ തലയിൽ വെട്ടി.

ഭാര്യക്ക് മറ്റൊരു ബന്ധമെന്ന് പറഞ്ഞ് വഴക്ക്; അമ്മയെയും മകനെയും വെട്ടിയയാൾ അറസ്റ്റിൽ
Image Credit: അറസ്റ്റിലായ പ്രതി

About the Author