Crime News: കണ്ണൂരിൽ വീടിനുള്ളിൽ കയറി കവർച്ചാസംഘത്തിൻ്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

Robbery: കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിൽ മോഷണത്തിനെത്തിയ കവർച്ചാ സംഘത്തെ ചെറുക്കുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്.

Crime News: കണ്ണൂരിൽ വീടിനുള്ളിൽ കയറി കവർച്ചാസംഘത്തിൻ്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
Image Credit: Theft | Photo: Zee NewsSource: Bureau

About the Author