Crime: വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവിനെതിരെ കേസ്

Ernakulam Crime: എറണാകുളത്ത് പ്രതിയും വിദ്യാർത്ഥിനിയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 10:04 PM IST
  • മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
  • ബിഎസ്‌സി എംഎൽടി നാലാം വർഷ വിദ്യാർത്ഥിനിയാണ് പരാതിക്കാരി.
  • അടിവയറ്റിൽ കാൽ കൊണ്ട് ചവിട്ടിയതായി പെൺകുട്ടി പരാതിയിൽ പറയുന്നു.
Crime: വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവിനെതിരെ കേസ്

ബിഎസ്‌സി വിദ്യാർത്ഥിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയ യുവാവിനെതിരെ കേസ്. മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

2023 എറണാകുളത്ത്‌ ബിഎസ്‌സി എംഎൽടി നാലാം വർഷ വിദ്യാർത്ഥിയുമായി പ്രതി പ്രണയത്തിൽ ആകുകയും തുടർന്ന് ഇരുവരും പ്രതിയുടെ വീട്ടിൽ താമസിച്ചു വരികെയും ആയിരുന്നു. ഇതിനിടയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നാണ് പ്രതി നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുന്നത്. 

ALSO READ: കാലവർഷം കനക്കുന്നു...! ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

സ്ത്രീധനം ആവശ്യപ്പെട്ടതായും അടിവയറ്റിൽ കാൽ കൊണ്ട് ചവിട്ടിയതായും മാറനല്ലൂർ പോലീസിൽ കൊടുത്ത മൊഴിയിൽ പറയുന്നു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേക്ഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News