Kuwait News: നിരോധിത പ്രദേശത്ത് കയറി മൊബൈലിൽ വീഡിയോ ചിത്രീകരിച്ച 2 പ്രവാസികൾ പിടിയിൽ

Kuwiat Crime News: ഇയാള്‍ സുഹൃത്തിനെയും ഒപ്പം കൂട്ടുകയതാണ് പിടിയിലാകാൻ കാരണമായത്.  ഇയാളുടെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2024, 11:34 PM IST
  • നിരോധിത പ്രദേശത്ത് കയറി മൊബൈലിൽ വീഡിയോ ചിത്രീകരിച്ച 2 പ്രവാസികൾ പിടിയിൽ
  • ഇയാള്‍ സുഹൃത്തിനെയും ഒപ്പം കൂട്ടുകയതാണ് പിടിയിലാകാൻ കാരണമായത്
  • ഇയാളുടെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്
Kuwait News: നിരോധിത പ്രദേശത്ത് കയറി മൊബൈലിൽ വീഡിയോ ചിത്രീകരിച്ച 2 പ്രവാസികൾ പിടിയിൽ

കുവൈത്ത്: കുവൈത്തിലെ മുത്‌ല പ്രദേശത്തെ നിരോധിത സ്ഥലത്ത് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ. രണ്ടുപേരില്‍ ഒരാള്‍ക്ക് നിയന്ത്രണമുള്ള സ്ഥലത്ത് പ്രവേശിക്കാനുള്ള പാസുണ്ടായിരുന്നു. 

Also Read: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി ദുബായ് രാജകുമാരി

ഇയാള്‍ സുഹൃത്തിനെയും ഒപ്പം കൂട്ടുകയതാണ് പിടിയിലാകാൻ കാരണമായത്.  ഇയാളുടെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുകയും ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിനെ അറിയിക്കുകയും ചെയ്തു. 

Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും

തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും ഇവർക്കെതിരെ അന്വേഷണം നടത്തിവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News