World Brain Day 2023: ലോക മസ്തിഷ്ക ദിനം; മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് ദൈനംദിന ശീലങ്ങളിൽ ശ്രദ്ധിക്കാം

Tips For Healthy Brain: മസ്തിഷ്കത്തിന്റെ പ്രവർത്തനം മികച്ചതായി നിലനിർത്തുന്നതിന്, ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വേഗതയേറിയ, സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത്, വൈജ്ഞാനികവും മാനസികവുമായ ഫിറ്റ്നസ് നിലനിർത്തുന്നത് എന്നത്തേക്കാളും നിർണായകമാണ്.

World Brain Day 2023: ലോക മസ്തിഷ്ക ദിനം; മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തിന് ദൈനംദിന ശീലങ്ങളിൽ ശ്രദ്ധിക്കാം
Image Credit: Brain | Photo: Zee News

About the Author