2004 ഡിസംബര്‍ 26ന് ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിന്‍റെ തുടര്‍ച്ചയായി 40 മിനിറ്റിന് ശേഷം ലോകത്തെ തന്നെ നടുക്കിക്കൊണ്ട് ഉണ്ടായ അ കൂറ്റന്‍ സുനാമി കഴിഞ്ഞിട്ട് 11 വര്‍ഷമായി. എന്നാല്‍പ്പോലും ഇപ്പോഴും ഒരു ഭയം ആളുകളുടെ മനസ്സില്‍ നിന്ന് വിട്ടു മാറിട്ടില്ല കൂടാതെ 2011ല്‍ ജപ്പാനില്‍ നടന്ന സുനാമിയും കൂടിയായപ്പോള്‍ പ്രകൃതിയുടെ ക്രൂരത നേരിട്ടറിഞ്ഞവര്‍ക്ക് ഇപ്പോഴും അത് മറക്കാന്‍ പറ്റാത്ത സംഭവമാണ്. 2004ല്‍ 2 ലക്ഷത്തില്‍ പരം മരണമാണുണ്ടായത്. അതില്‍ പതിനെണ്ണായിരത്തില്‍ പരം ഇന്ത്യക്കാരാണ് മരിച്ചത്. ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും വ്യക്തമായി എ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.