മകള്‍ക്ക് 50.63 കോടിയുടെ ബംഗ്ലാവ്; അമിതാഭ് ബച്ചൻെ സമ്മാനത്തിന് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി

സൂപ്പര്‍താരം നഗരത്തില്‍ സ്വന്തമാക്കിയ ആദ്യത്തെ പ്രോപ്പര്‍ട്ടിയാണ് പ്രതീക്ഷ.വിത്തല്‍നഗര്‍ കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് സ്ഥിതിചെയ്യുന്നത്.

മകള്‍ക്ക്  50.63 കോടിയുടെ ബംഗ്ലാവ്; അമിതാഭ് ബച്ചൻെ സമ്മാനത്തിന് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി
Image Credit: File Photo

About the Author