ദലിതുകളെയും ന്യൂനപക്ഷങ്ങളയും ഒപ്പം നിര്‍ത്താന്‍ ബിജെപി കേരള ഘടകത്തോട് അമിത്ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപി, ബിഡിജെഎസ് മിഷന്‍ 2019 രൂപം നല്‍കി എന്‍ഡിഎ യോഗം അവസാനിച്ചു. ദലിതുകളെയും ന്യൂനപക്ഷങ്ങളയും ഒപ്പം നിര്‍ത്താന്‍ അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ശിവഗിരി മഠവും എസ്എന്‍ഡിപിയുമായുള്ള ഭിന്നത പരിഹരിക്കാന്‍ അമിത്ഷാ ഇന്ന് മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Last Updated : Jun 23, 2016, 06:42 PM IST
ദലിതുകളെയും ന്യൂനപക്ഷങ്ങളയും ഒപ്പം നിര്‍ത്താന്‍ ബിജെപി കേരള ഘടകത്തോട് അമിത്ഷാ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപി, ബിഡിജെഎസ് മിഷന്‍ 2019 രൂപം നല്‍കി എന്‍ഡിഎ യോഗം അവസാനിച്ചു. ദലിതുകളെയും ന്യൂനപക്ഷങ്ങളയും ഒപ്പം നിര്‍ത്താന്‍ അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ശിവഗിരി മഠവും എസ്എന്‍ഡിപിയുമായുള്ള ഭിന്നത പരിഹരിക്കാന്‍ അമിത്ഷാ ഇന്ന് മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതൃത്വം പരിപൂര്‍ണ സംത്യപ്തി രേഖപ്പെടുത്തി. ദലിത് വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനുളള ശ്രമങ്ങള്‍ക്കും യോഗത്തില്‍ രൂപം നല്‍കി. മുന്നണി വിപുലീകരിക്കാനും തീരുമാനിച്ചു. പിന്നിട് സംസ്ഥാനനേത്യത്വത്തിന്റ ഒന്നടങ്കമുളള വിജയമായി യോഗം വിലയിരുത്തി. നിര്‍മ്മാണപുരോഗതി സംബന്ധിച്ച ഉന്നതതല ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.

Trending News