National Peoples Party: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
Sandeep Warrier Against C Krishnakumar: പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഞാൻ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വച്ചില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
Youth Congress workers joined BJP in Thrissur: മുരളീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്മജ വേണുഗോപാലിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.
Padmini Thomas joins BJP: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നത്.
Actor Sharath Kumar in BJP: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാൻ തീരുമാനിച്ചുവെന്ന് ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
Kerala BJP Lok Sabha election candidates: പത്തനംതിട്ടയിൽ പി സി ജോർജിനെ സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നറുക്ക് അനിൽ ആന്റണിയ്ക്ക് വീഴുകയായിരുന്നു.
BJP leader in Thiruvananthapuram joins CPM: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
BJP Seeks No-Trust Vote In Himachal: രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീഴ്ത്താൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.