അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ നടപടി വലിയ വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
CJP Protest: പാർലമെന്റിൽ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചത്.
Amit Shah:പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക പുറത്തിറക്കിയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം
Kerala Assembly Election 2026: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേരളത്തിലുണ്ട്.
ഇന്നലെ രാത്രി 11:15 ഓടെയാണ് അമിത് ഷാ തിരുവനനന്തപുരത്ത് എത്തിയത്.
ലോക്സഭയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ അമിത് ഷാ-രാഹുൽ ഗാന്ധി വാക്പോര്.
Delhi Red Fort Blast Latest Updates: 23 ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്ഇ എന്നാണ് റിപ്പോർർട്ട്. അതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്.
സ്ഫോടനത്തെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, മുംബൈ തുടങ്ങിയിടങ്ങളിൽ സുരക്ഷ ശക്തമാക്കി.
രക്ഷിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും വേണ്ടി കുടിയേറുന്നവരെയും ഉപദ്രവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
അമിത് ഷായുടെ ഓഫീസിൽ നിന്നും ഫോൺ കോൾ വന്നപ്പോൾ തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് വിജയ് പറഞ്ഞതായാണ് റിപ്പോർട്ട്.
Thiruvananthapuram Airport:സെപ്റ്റംബർ 11 ന് രാവിലെ 11.30 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെർച്വലായി ഈ സംവിധാനം ഉദ്ഘാടനം ചെയ്യും
ഏതെങ്കിലും കേസിൽപെട്ട് ജയിലിലായാൽ മന്ത്രിമാർക്ക് പദവി നഷ്ടപ്പെടുമെന്ന ബിൽ ലോക്സഭയിൽ .
Kerala Nun Arrest:കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താത്പര്യങ്ങളില്ല എന്നാണ് അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്.സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം.
India Pakistan Tension: രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി
Amit Shah Pahalgam Terror Attack: എല്ലാ സംസ്ഥാനങ്ങളിലുമുള്ള പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ നാടുകടത്തണമെന്നാണ് മുഖ്യമന്ത്രിമാർക്ക് അമിത് ഷാ നിർദേശം നൽകിയിരിക്കുന്നത്.
Amit Shah:ഡിഎംകെയെ തമിഴ്നാട്ടിൽ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചെന്നും അമിത് ഷാ
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞചെയ്ത്അധികാരമേറ്റു.രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്.
Rekha Guptha New Delhi CM:ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.