ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്‌കാരം കേരള പൊലീസിന്. തലസ്ഥാനത്തെ വിദേശികള്‍ ഉള്‍പ്പെട്ട എടിഎം തട്ടിപ്പ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് പുരസ്‌കാരം. എസ്പി കെ.ഇ ബൈജു ആണ് മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്.
നാസ്‌കോമിന് കീഴിലുള്ള ഡാറ്റ സെക്യുരിറ്റി കൗണ്‍സിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.