Uttarakhand മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ BJP യുടെ ഉന്നത തല യോഗം ഇന്ന് ചേരും

ഇന്ന് നടക്കുന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് മന്ത്രിയായ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്' പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിയായ ധൻ സിങ് റാവത്തിനെയായിരിക്കും പ്രധാനമായും പരിഗണിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Uttarakhand മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ BJP യുടെ ഉന്നത തല യോഗം ഇന്ന് ചേരും
Image Credit: File Photo

About the Author