അസമില്‍ ബി.ജെ.പി തരംഗം; കോണ്ഗ്രസിന് വന്‍ തിരിച്ചടി

Last Updated : May 19, 2016, 07:50 PM IST
അസമില്‍ ബി.ജെ.പി തരംഗം; കോണ്ഗ്രസിന് വന്‍ തിരിച്ചടി

 

  •  അസമില്‍ ബി.ജെ.പിയ്ക്ക് ആശ്വാസം.78 സ്ഥലത്ത് ജയിച്ച് ബി.ജെ.പി അധികാരം ഉറപ്പിച്ചു. 9 സീറ്റില്‍ ബി.ജെ.പി ലീഡ് നില നിര്‍ത്തുന്നു.
  • കോണ്ഗ്രസിന് 23 സീറ്റില്‍ മാത്രമേ ജയം നേടാനായുള്ളൂ. 1 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്
  • ഇതുവരെയുള്ള കണക്കു നോക്കിയാല്‍ കോണ്‍ഗ്രസ്സിന് കേരളമുള്‍പ്പടെ 5 സംസ്ഥാനത്തും വന്‍തിരിച്ചടിയാണ്.
  • 11 സീറ്റില്‍ ബദരുദീന്‍ അജ്മലിന്‍റെ എ .ഐ .യു .ഡി .എഫ് ജയിച്ചു.1 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്
  • പൂര്‍ണ ഫലം രാത്രിയില്‍ അറിയാന്‍ സാധിക്കും.

Trending News