മഹാരാഷ്ട്ര ട്രെയിന്‍ അപകടം: ഹെല്‍പ്പ് ലൈന്‍ നമ്പര്‍

മഹാരാഷ്ട്രയിലെ തിട്വാലയില്‍ ഇന്നുരാവിലെ നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ്സിന്‍റെ 7 ബോഗികള്‍ പാളം തെറ്റി. എണ്‍പതില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റു. രാവിലെ 6.35-ന് ആയിരുന്നു അപകടമുണ്ടായത്.

Last Updated : Aug 29, 2017, 09:30 AM IST
മഹാരാഷ്ട്ര ട്രെയിന്‍ അപകടം: ഹെല്‍പ്പ് ലൈന്‍ നമ്പര്‍

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ തിട്വാലയില്‍ ഇന്നുരാവിലെ നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ്സിന്‍റെ 7 ബോഗികള്‍ പാളം തെറ്റി. എണ്‍പതില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റു. രാവിലെ 6.35-ന് ആയിരുന്നു അപകടമുണ്ടായത്.

ഇന്ത്യന്‍ റെയില്‍വേ നല്‍കിയിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ചുവടെചേര്‍ക്കുന്നു

സിഎസ്സ്എംടി - 22694040

താനെ       - 25334840

കല്യാണ്‍     - 2311499

ദാദര്‍        - 24114836

നാഗ്പൂര്‍    - 2564342

Trending News