Sexual Assault: കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ അമിത് ദുബെയെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് മാർച്ച്-ജൂലൈ മാസങ്ങൾക്കിടയിലാണ്.
എതിർദിശയിൽ വന്ന മോട്ടോർ സൈക്കിളിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ജീപ്പ് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു.
രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്നാഥന് എന്ന വാക്കിനര്‍ത്ഥം.വാല്ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി കർഷകർ. എൻഡിഎയോടുള്ള കർഷകരുടെ കടുത്ത രോഷമാണ് ഇന്‍ഡ്യ മുന്നണി അവിടെ വിജയിക്കാൻ വളമായി മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ ഉള്ളി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. അത് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടി. എന്നാൽ നാഷണൽ കോഓപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡിലൂടെ 64,400 ടൺ ഉള്ളി ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
Chemical factory blast in Maharashtra: ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
Food Poisoning In Maharashtra: നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായി
Nagpur Murder: സംഭവത്തിൽ പ്രതിയായ ജയശ്രീ പന്ഥാരെയേയും ഇവരുടെ സുഹൃത്തുക്കളായ സവിത ആകാശ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നാഗ്പൂരിലെ ഒരു ഷോപ്പിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്
Lok Sabha Election 2024: കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യ കക്ഷികള്‍ എല്ലാ സീറ്റുകളിലേക്കും പേരുകൾ അന്തിമമാക്കി.
Murder Case: ഇയാൾ ഇന്നലെ രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു
Mumbai Crime: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്നും ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുയാണ്. ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻ കോർപ്പറേറ്ററുമായ അഭിഷേക് ഘോസൽക്കറെ ഫെയ്സ്ബുക്ക് ലൈവിനിടെ മൗറീസ് നൊറോണ വെടിവെച്ചു കൊന്നു.
13 years old girl crime in Maharashtra: പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് ചില താമസക്കാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.